Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകൊയിലാണ്ടിയിൽ 12 പേരെ ...

കൊയിലാണ്ടിയിൽ 12 പേരെ മാറ്റിത്താമസിപ്പിച്ചു

text_fields
bookmark_border
കൊയിലാണ്ടി: തോരാമഴയിൽ ദുരിതം തുടരുന്നു. താലൂക്കിൽ രണ്ടു വീടുകൾകൂടി ഭാഗികമായി തകർന്നു. കോട്ടൂർ, മൂടാടി വില്ലേജുകളിലാണ് ഓരോ വീടുകൾ ഭാഗികമായി തകർന്നത്. മൂടാടി ഗോഖലെ യു.പി സ്കൂളിൽ ക്യാമ്പ് തുടങ്ങി. താഴ്​ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. ഗ്രാമീണ റോഡുകൾ തകർന്നു. വെള്ളം കയറിയതിനെ തുടർന്ന് കിണർവെള്ളം മലിനമായ കുടുംബങ്ങളുമുണ്ട്. താഴ്​ന്ന പ്രദേശങ്ങളിലെ ശൗചാലയങ്ങൾ ഉപയോഗിക്കാൻ പറ്റാതായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story