Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജില്ലയിൽ 12...

ജില്ലയിൽ 12 കണ്ടെയ്​ൻമെൻറ്​ സോണുകൾകൂടി

text_fields
bookmark_border
ജില്ലയിൽ 12 കണ്ടെയ്​ൻമൻെറ്​ സോണുകൾകൂടി കോഴിക്കോട്​: കോവിഡ്​ സമ്പർക്കവ്യാപന സാഹചര്യത്തിൽ കോഴിക്കോട്​ നഗരത്തിലും ഗ്രാമപഞ്ചായത്തുകളിലും പുതിയ കണ്ടെയ്​ൻമൻെറ്​ സോണുകൾ പ്രഖ്യാപിച്ചു. കോഴി​േക്കാട്​ കോർപറേഷനിലെ കുറ്റിച്ചിറ (വാർഡ്​ 58), ചെലവൂർ (17), തടമ്പാട്ടുതാഴം (9), മാറാട്​ (49), ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ തൊണ്ടിയക്കാട്​ (വാർഡ്​ 16), ചേളന്നൂർ പഞ്ചായത്തിലെ മരുതാട്​​ (വാർഡ്​ 3), തിരുവള്ളൂർ പഞ്ചായത്തിലെ തിരുവള്ളൂർ ടൗൺ (വാർഡ് 5), ചാനിയം കടവ്​ (10), തിരുവള്ളൂർ നോർത്ത് ​(6), താമരശ്ശേരി ​ഗ്രാമപഞ്ചായത്തിലെ കുടുക്കിലുമ്മാരം​ (വാർഡ്​ 9), മുക്കം നഗരസഭയിലെ വെണ്ണക്കോട്​ (വാർഡ്​ 29), എരട്ടകുളങ്ങര (30) എന്നിവിടങ്ങളാണ്​ പുതിയ കണ്ടെയ്​ൻമൻെറ്​്​ സോണുകളായി ജില്ല കലക്​ടർ ഉത്തരവ്​ പുറപ്പെടുവിച്ചത്​. കോഴിക്കോട് കോർപറേഷനിലെ കുണ്ടായിത്തോട് (44), ചാലപ്പുറം (59), പന്നിയങ്കര (37), മീഞ്ചന്ത (38), അരീക്കാട് (41), മുഖദാര്‍ (57) പുതിയറ (27), ചെട്ടിക്കുളം (2), പൊറ്റമ്മല്‍ (29), തിരുത്തിയാട്​ ഇൻറര്‍സിറ്റി ആര്‍ക്കൈഡ് (63), ആഴ്ചവട്ടം (35), പൂളക്കടവ് (11), പാറോപ്പടി (13), ചെറുവണ്ണൂർ ഈസ്​റ്റ്​ (45), പയ്യാനക്കൽ (55), പുതിയങ്ങാടി (74) എന്നീ വാർഡുകൾ നേരത്തെ കണ്ടെയ്​ൻമൻെറ്​ സോണുകളാണ്​. ജില്ലയിൽ 12 പഞ്ചായത്തുകളിൽ മുഴുവൻ വാർഡും കണ്ടെയ്ൻമൻെറ് സോണായി ചൊവ്വാഴ്​ച ഉത്തരവിറങ്ങിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story