Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2020 5:28 AM IST Updated On
date_range 14 July 2020 5:28 AM ISTസി.ബി.എസ്.ഇ 12ാം ക്ലാസ് ഫലം: പ്ലസൻറിന് മികച്ച നേട്ടം
text_fieldsbookmark_border
ഓമശ്ശേരി: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിൽ ഓമശ്ശേരി പ്ലസൻറ് ഇംഗ്ലീഷ് സ്കൂളിന് മികച്ച ജയം. പരീക്ഷയെഴുതിയ ഒമ്പതു കുട്ടികളിൽ 4 പേർക്ക് ഡിസ്റ്റിങ്ഷനും അഞ്ചുപേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. വിജയികളെ മാനേജ്മൻെറ് അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story