Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോവിഡ് നിയമലംഘനം:...

കോവിഡ് നിയമലംഘനം: 1,134 കേസുകൾ കൂടി

text_fields
bookmark_border
കോഴി​േക്കാട്​: ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതി​‍ൻെറ പേരിൽ 1,134 കേസുകൾ കൂടി രജിസ്​റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടക്കാത്തതിനും നഗര പരിധിയിൽ 17 കേസുകളും റൂറലിൽ 35 കേസുകളുമാണെടുത്തത്. മാസ്ക് ധരിക്കാത്തതി​‍ൻെറ പേരിൽ 1082 കേസുകളും ഫയൽ ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് പിഴ ഈടാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story