Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാൻഫെഡ് വാർഷിക...

കാൻഫെഡ് വാർഷിക സമ്മേളനം

text_fields
bookmark_border
canfed
cancel
camera_alt

ചെയർമാൻ  കെ.പി.യു അലി, ജനറൽ സെക്രട്ടറി സി. മുനീറത്ത് ടീച്ചർ

കോഴിക്കോട്​: കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതി (കാൻഫെഡ്​) ജില്ല വാർഷിക സമ്മേളനത്തിൽ ബീരാൻ കൽപുറത്ത്​ അധ്യക്ഷത വഹിച്ചു. അഡ്വ. ഉമർ പുതിയോട്ടിൽ, കെ. ലിജു, ടി.എം. സജീന്ദ്രൻ, സി.പി.എ. റഷീദ്​, മൊയ്തീൻ കോയ കാപ്പാട്​, ഹാരിസ്​ ബക്കർ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: കെ.പി.യു. അലി (ചെയർ), റംസീന നരിക്കുനി, സക്കീബ്​ കൊളക്കാടൻ (വൈ.​ ചെയർ), സി. മുനീറത്ത്​ (ജന. സെക്ര), അഷ്​റഫ്​ കുരുവട്ടൂർ, ജി. രാധിക (സെ​ക്ര), സി. സദാനന്ദൻ (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
Next Story