Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവൈദ്യുതി മുടങ്ങും...

വൈദ്യുതി മുടങ്ങും 08.11.2021 (തിങ്കൾ)

text_fields
bookmark_border
തിങ്കളാഴ്​ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം 7.00-2.30 തിക്കോടി സെക്​ഷൻ: നടക്കൽ, കടഞ്ഞിക്കുന്ന്, കുറുഞ്ഞിമുക്ക്, അരിമ്പൂർ, കൊപ്രകണ്ടം ഈസ്​റ്റ്​, കൊപ്രകണ്ടം, തട്ടാരി, എടക്കണ്ടി താഴം, പരത്തിക്കണ്ടി, എടക്കോട്ടെ താഴെ, കൊങ്ങനൂർ. 8.00-4.00 കൂമ്പാറ സെക്​ഷൻ: കരിമ്പ്, മുഴുവഞ്ചേരി, തടത്തിൽപ്പടി. 8.00-5.00 കോവൂർ സെക്​ഷൻ: വെള്ളിപറമ്പ് ആറാം മൈൽ, വെള്ളിപറമ്പ്-കീഴ്മാട് ഹെൽത്ത് സൻെറർ, അത്തറ് വാല റോഡ്. 8.30-5.30 പുതുപ്പാടി സെക്​ഷൻ: വേനക്കാവ്, ചോയിയോട്, പരപ്പൻപാറ, പാലാഴി, കുറുമ്മരുക്കണ്ടി, കരികുളം, പയാേണ. 9.00-11.00 am കുന്ദമംഗലം സെക്​ഷൻ: ഒയാടി, മാങ്കുനി, പെരിങ്ങളം, ശാന്തിച്ചിറ, പള്ളി ലൈൻ. 9.00-12.00 ഫാറൂക്ക് സെക്​ഷൻ: ബി.എം.ഒ-ഐ.ടി.ഐ ​റോഡ്​, പൂതാേളം, പള്ളിതറ, മുക്കോണം. 9.00-4.00 കട്ടാങ്ങൽ സെക്​ഷൻ: ഒറ്റ പീടിക, കോട്ടയ്യിൽ താഴം, മുഴപ്പാലം, വെള്ളലശ്ശേരി വയൽ. 10.00-12.00 കൂമ്പാറ സെക്​ഷൻ: കുളിരാമുട്ടി, സ്രാമ്പി, ഉറുമി, ഒറ്റപ്ലാവ്, പൂവാറം തോട്, മേപ്പാറ, ഉടുമ്പുപാറ, കല്ലംപുല്ല്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story