Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
കലക്ടറേറ്റ്​ പരിസരം: കേരള സ്​റ്റേറ്റ്​ സർവിസ്​ പെൻഷനേഴ്​സ്​ അസോസിയേഷൻ കലക്ടറേറ്റ്​ മാർച്ച്​ -10.00 സ്വപ്നനഗരി: ആരോഗ്യ-വിദ്യാഭ്യാസ-കാർഷിക വ്യവസായപ്രദർശനം-300 ഡോ. ബിന്ദു പാഴൂർ അവതരിപ്പിക്കുന്ന മുടിയേറ്റ്​ രാ​ത്രി -7.00 നളന്ദ ഹോട്ടൽ: എൽ.ഐ.സി ഏജന്‍റുമാരുടെ ഡിവിഷൻ സ​മ്മേളനം -10.00 കലക്ടറേറ്റ്​ പരിസരം: കേരള ഫെഡറേഷൻ ഓഫ്​ ദ ബ്ലൈൻഡ്​ ധർണ-10.00 മടവൂർ: സി.എം മഖാം ആണ്ടുനേർച്ച മതപ്രഭാഷണം 7.00 വെള്ളിമാട്​കുന്ന്​ പി.എസ്​.എം ഓഫിസ്​: പ്രവാസിസംഘം മേരിക്കുന്നിന്‍റെ യോഗം-7.00 കോഴിക്കോട് ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയം: അല്‍ബിര്‍റ് പ്രീ പ്രൈമറി വിദ്യാർഥികള്‍ക്കായി സംഘടിപ്പിച്ച ഇസ്തിഖാമ ഖുര്‍ആന്‍ പാരായണ മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെ -10.00 തങ്ങൾസ് റോഡ് പടിഞ്ഞാറേ പള്ളി വീട് ഗ്രൗണ്ട്: സിറ്റി മണ്ഡലം മുജാഹിദ് സമ്മേളന ഭാഗമായി നടക്കുന്ന വനിതസംഗമം- 4.15
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story