Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 5:36 AM IST Updated On
date_range 11 May 2022 5:36 AM ISTകണ്ടംപാലത്ത് കുടുംബസംഗമം
text_fieldsbookmark_border
കുന്ദമംഗലം: വിവിധ പരിപാടികളോടെ വി.എം.കെ ബൊട്ടാണിക്കൽ ഗാർഡനിൽ നടന്നു. മൂസക്കോയ പടനിലം ഉദ്ഘാടനം നിർവഹിച്ചു. അബു വളപ്പിൽ അധ്യക്ഷത വഹിച്ചു. ഇസ്മായിൽ നൊച്ചാട് ആമുഖഭാഷണം നടത്തി. പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ വി. മുഹമ്മദ് കോയ വളപ്പിൽ അഹമ്മദ് ഹാജിയെ അനുസ്മരിച്ചു. മടവൂർ എം.കെ. ഇബ്രാഹിം, നസീർ ചാലിയം, ശംസു പൂന്തോപ്പിൽ, സുബൈർ മാലക്കോത്ത്, കെ.സി. അബ്ദുൽ സലാം, വി. അബ്ദുൽ റഷീദ്, കെ.സി. അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു. കുടുംബാംഗങ്ങളുടെ കലാവിരുന്നും അരങ്ങേറി. വിജയികൾക്ക് സമ്മാന വിതരണം നടത്തി. കെ. ഫൈസൽ മാസ്റ്റർ സ്വാഗതവും ഖാസിം പടനിലം നന്ദിയും പറഞ്ഞു. കെ. മൻസൂർ, ഷഫാസ് അഹമ്മദ്, ഫവാസ്, ഷാഹിൽ ഗഫൂർ, ഷഹർസാദ്, നസീമ, ഡോ. നിഷാത്ത് റഹ്‌മാൻ, റമീസ്, കെ.സി. ഫിറോസ്, സോനുസ്, അഫ്സൽ, ആദിൽ, ഹിഷാം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story