Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതാൽക്കാലിക ഒഴിവ്

താൽക്കാലിക ഒഴിവ്

text_fields
bookmark_border
ചേന്ദമംഗലൂർ: സുന്നിയ്യ അറബിക് കോളജിൽ ഒഴിവുള്ള അറബിക്, കോമേഴ്സ്, ഇംഗ്ലീഷ്, മലയാളം എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവരും വിദ്യാഭ്യാസ ഡയറക്​ടറുടെ ഓഫിസിൽ രജിസ്റ്റർ ചെയ്തവരുമായ ഉദ്യോഗാർഥികൾ. മേയ് 26നുമുമ്പ് അപേക്ഷ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0495 2297115.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story