Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2022 5:44 AM IST Updated On
date_range 10 May 2022 5:44 AM ISTഅക്രമികള്‍ക്കെതിരെ കര്‍ശന നടപടി വേണം - മീറ്റ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍
text_fieldsbookmark_border
പെരുമണ്ണ: ബീഫ് വില്‍പനയുമായി ബന്ധപ്പെട്ട് പേരാമ്പ്രയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ഓള്‍ കേരള മീറ്റ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. മാംസ വ്യാപാരത്തിന് സംസ്ഥാനത്തെവിടെയും പ്രതിസന്ധിയോ പ്രയാസമോ ഇല്ലാത്ത സാഹചര്യത്തില്‍ ബോധപൂർവം അക്രമം അഴിച്ചുവിട്ട് വര്‍ഗ്ഗീയ ധ്രുവീകരണം നടത്താനുള്ള ശ്രമത്തെ ചെറുത്തുതോൽപിക്കണമെന്നും അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി.വി. കുഞ്ഞായിന്‍കോയ, ജില്ല പ്രസിഡന്റ് കെ.പി. മുഹമ്മദ് സലീം, ജില്ല സെക്രട്ടറി ടി.കെ. സാദിഖ് എന്നിവര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story