Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2022 5:43 AM IST Updated On
date_range 10 May 2022 5:43 AM ISTന്യൂനപക്ഷ പദവി: തീരുമാനം സംസ്ഥാനങ്ങളുമായി ആലോചിച്ച് -കേന്ദ്രം
text_fieldsbookmark_border
ന്യൂഡൽഹി: സമുദായങ്ങൾക്ക് ന്യൂനപക്ഷ പദവി നൽകാനുള്ള അധികാരം കേന്ദ്ര ഗവൺമെന്റിനാണെന്നും സംസ്ഥാനങ്ങളുമായും ബന്ധപ്പെട്ടവരുമായും ആലോചിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും കേന്ദ്രം സുപ്രീംകോടതിയിൽ. ന്യൂനപക്ഷങ്ങളെ സംസ്ഥാനതലത്തിൽ നിർണയിക്കുന്നതിന് മാർഗനിർദേശം നൽകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ പ്രതികരിക്കാൻ സുപ്രീംകോടതി കേന്ദ്രത്തിന് നാലാഴ്ച സമയം നൽകി. അഭിഭാഷകനായ അശ്വിനി കുമാർ ഉപാധ്യായയാണ് ഹരജി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story