Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകലാപശ്രമത്തിന്...

കലാപശ്രമത്തിന് കേസെടുക്കണം

text_fields
bookmark_border
കലാപശ്രമത്തിന് കേസെടുക്കണം
cancel
പേരാമ്പ്ര: ഹലാൽ സ്റ്റിക്കർ പതിക്കാത്ത ബീഫ് വേണമെന്നാവശ്യപ്പെട്ട് പേരാമ്പ്രയിലെ ഹൈപ്പർ മാർക്കറ്റിൽ ആക്രമണം നടത്തിയവർക്കെതിരെ വംശീയ കലാപത്തിനെതിരെയുള്ള കേസെടുക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി കെ.ടി. മാധവൻ ആവശ്യപ്പെട്ടു. ആക്രമണത്തിനെതിരെ പേരാമ്പ്രയിൽ നടത്തിയ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.ടി. അഷ്‌റഫ്‌, മുനീബ് എലങ്കമൽ, വി.എം. മൊയ്‌തു, വി.പി. അസീസ് എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനത്തിന് എം.കെ. കാസിം, മുനീർ മുതുകാട്, ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി. Photo: ഹലാൽ ബീഫിന്റെ പേരിൽ കട കൈയേറി ജീവനക്കാരെ മർദിച്ച നടപടിയിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി പേരാമ്പ്രയിൽ നടത്തിയ പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story