Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
ടൗൺഹാൾ: തംബുരു മ്യൂസിക്​ ലവേഴ്​സ്​ വെൽഫെയർ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 50 ഗാനങ്ങളുടെ ആലാപനം-4.00 സ്വപ്നനഗരി: ആരോഗ്യ, വിദ്യാഭ്യാസ, കാർഷിക, വ്യവസായ പ്രദർശനം-3.00 മുതലക്കുളം ടി.ബി.എസ്​ ഹാൾ: കുഞ്ഞുണ്ണി മാഷ്​ സ്​മൃതി-4.00 ശാന്തഭവൻ: റിട്ട. ഫോറസ്റ്റ്​ ഓഫിസേഴ്​സ്​ അസോസിയേഷൻ മേഖല സമ്മേളനം-11.00 മാനാഞ്ചിറ സ്​പോർട്​സ്​ കൗൺസിൽ ഹാൾ: പ്രവാസി സംരംഭകത്വ സമ്മേളനവും ഒ. ചന്തുമേനോൻ പുരസ്കാര ദാനവും- മന്ത്രി അഹമ്മദ്​ ദേവർകോവിൽ-3.00 നളന്ദ ഓഡിറ്റോറിയം: എൽ.ഐ.സി ഏജന്‍റ്​സ്​ ഓർഗനൈസേഷൻ ഓഫ്​ ഇന്ത്യ (സി.ഐ.ടി.യു) കോ​ഴി​ക്കോ​ട്​ ഡി​വി​ഷ​ൻ സ​മ്മേ​ള​നം-10.00 ചക്കോരത്ത്​കുളം റോട്ടറി യൂത്ത്​ ​​സെന്‍റർ: ഡയലൈസർ വിതരണം-11.00 ഗാന്ധിഗൃഹം: എജുക്കേഷൻ ലോണീസ്​ വെൽഫെയർ ഓർഗനൈസേഷൻ ആഭിമുഖ്യത്തിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും യോഗം-10.30 അശോകപുരം പ്രജാപിത ​ബ്രഹ്​മകുമാരീസ്​ ഈശ്വരീയ വിദ്യാലയം: സൗജന്യ രാജയോഗ പരിശീലനം-5.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story