Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 5:43 AM IST Updated On
date_range 9 May 2022 5:43 AM ISTതീവ്രവാദികളും ദേശവിരുദ്ധ ശക്തികളും കേരളതീരത്തെ ലക്ഷ്യംവെക്കുന്നു -കെ. സുരേന്ദ്രൻ
text_fieldsbookmark_border
കൊയിലാണ്ടി: രാഷ്ട്രവിരുദ്ധശക്തികളും തീവ്രവാദ സംഘടനകളും ദേശദ്രോഹ പ്രവർത്തനങ്ങൾക്കും ഭാരതത്തിന്റെ ശത്രുരാജ്യങ്ങൾക്കുംവേണ്ടി കേരളത്തിന്റെ തീരദേശത്തെ ലക്ഷ്യംവെക്കുന്നതായി ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ പറഞ്ഞു. ഭാരതിയ മത്സ്യപ്രവർത്തക സംഘം സംസ്ഥാന സമ്മേളനത്തിന്റെ സമാപനസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുരളീധർ ഗോപാൽ അധ്യക്ഷത വഹിച്ചു. വി. പ്രഹ്ലാദൻ സ്വാഗതവും സി.ആർ. രാജേഷ് നാട്ടിക നന്ദിയും പറഞ്ഞു. ------------------- പടംkoy 1 ഭാരതീയ മത്സ്യപ്രവർത്തക സംഘം സംസ്ഥാന സമ്മേളന സമാപനസഭ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
