Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 5:43 AM IST Updated On
date_range 9 May 2022 5:43 AM ISTപ്രതിഷ്ഠദിന മഹോത്സവം
text_fieldsbookmark_border
നരിക്കുനി: ഒഴുത്തണ്ണൂർ മഹാവിഷ്ണുക്ഷേത്രം പ്രതിഷ്ഠദിന മഹോത്സവ പരിപാടികൾ മഹാഗണപതി ഹോമത്തോടെ തുടങ്ങി. വൈകീട്ട് പാറന്നൂർ ശിവക്ഷേത്രസന്നിധിയിൽ നിന്നാരംഭിച്ച പ്രഭാമണ്ഡല ഘോഷയാത്ര ക്ഷേത്രസന്നിധിയിൽ മേൽശാന്തി പൊന്നടുക്കം നാരായണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി സ്വീകരിച്ചു. തുടർന്ന് ദീപാരാധനക്ക് ശേഷം കോഴിക്കോട് പ്രശാന്ത് വർമയുടെ മാനസജ പലഹരിയുടെ അവതരണം നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
