Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാർഷിക ജനറൽ ബോഡി

വാർഷിക ജനറൽ ബോഡി

text_fields
bookmark_border
എകരൂല്‍: ഇത്തളാട്ട്കാവ് ക്ഷേത്രകമ്മിറ്റി വാര്‍ഷിക ജനറല്‍ബോഡി യോഗം ജില്ല ട്രഷറര്‍ രാജീവ് നന്മണ്ട ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് എ. വാസുദേവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍: എ. വാസുദേവന്‍ നായര്‍ (പ്രസി), കെ. രാധാകൃഷ്ണന്‍, പി.കെ. ഗംഗാധരന്‍ (വൈ. പ്രസി), ഇ.പി. അനില്‍കുമാര്‍ (സെക്ര), ഇ. ചന്ദ്രൻ (ജോ. സെക്ര), വി.വി. ശേഖരൻ നായർ (ട്രഷ). മാതൃസമിതി ഭാരവാഹികള്‍: ഒ.കെ. പ്രേമലത (പ്രസി), സി.കെ. മല്ലിക, കെ. സത്യഭാമ (വൈ. പ്രസി), രേഖ പരപ്പിൽ (സെക്ര), സി.കെ. അനിത (ജോ. സെക്ര), പ്രഭ രാജൻ (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story