Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവേനൽ കനവുകൾ

വേനൽ കനവുകൾ

text_fields
bookmark_border
കോഴിക്കോട്​: എരഞ്ഞിപ്പാലം വാഗ്ഭടാനന്ദ ഗുരുദേവൻ സ്മാരക വായനശാല കുട്ടികൾക്കായി സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ സൗജന്യ അവധിക്കാല ക്യാമ്പായ വേനൽ കനവുകൾ പ്രശസ്ത കവി പി.പി. ശ്രീധരനുണ്ണി ഉദ്‌ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം പി. കുഞ്ഞൻ മുഖ്യാതിഥിയായി. വായനശാല പ്രസിഡന്‍റ്​ സി. സുരേന്ദ്രൻ, സെക്രട്ടറി കെ. ശൈലേഷ്, ബാലവേദി കൺവീനർ വി.സി. മുഹമ്മദ് അലി, എൻ. ദിനേശൻ, എൻ. നേഹ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story