Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാലിയേറ്റിവ്...

പാലിയേറ്റിവ് സെന്‍ററുകള്‍ക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകൾ

text_fields
bookmark_border
കോഴിക്കോട്: 'ജീവസ്പപന്ദനം' പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പെയിന്‍ ആൻഡ് പാലിയേറ്റിവ് കെയര്‍ സെന്‍ററുകള്‍ക്ക് ജില്ല പഞ്ചായത്ത് നൽകുന്ന ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളുടെ വിതരണോദ്ഘാടനം പി.ടി.എ. റഹീം എം.എല്‍.എ നിർവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ഷീജ ശശി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ എന്‍.എം. വിമല, കെ.വി. റീന, വി.പി. ജമീല, ജില്ല പഞ്ചായത്ത് അം​ഗങ്ങളായ കുടത്താങ്കണ്ടി സുരേഷ്, ഐ.പി. രാജേഷ്, നാസര്‍ എസ്റ്റേറ്റ് മുക്ക്, അഡ്വ. പി. ഗവാസ്, സുരക്ഷ ജനറല്‍ കണ്‍വീനര്‍ പി. അജയകുമാര്‍, ജില്ല പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story