Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:36 AM IST Updated On
date_range 8 May 2022 5:36 AM ISTജീർണിച്ചു വീഴാറായി കടിയങ്ങാട്ടെ ബസ് കാത്തിരിപ്പ് കേന്ദ്രം
text_fieldsbookmark_border
പാലേരി: കടിയങ്ങാട് ബസ് കാത്തിരിപ്പു കേന്ദ്രം ജീർണിച്ച് അപകടാവസ്ഥയിൽ. ഒന്നര പതിറ്റാണ്ട് മുമ്പ് മുൻ ഗ്രാമപഞ്ചായത്ത് മെംബർ തെനയങ്കോട്ട് കുഞ്ഞബ്ദുള്ളയുടെ സ്മാരകമായി ഗ്രാമപഞ്ചായത്ത് നിർമിച്ചതാണ് ഈ ബസ് സ്റ്റോപ്. നിരവധി യാത്രക്കാരാണ് ഈ കാത്തിരിപ്പുകേന്ദ്രം ഉപയോഗിക്കുന്നത്. കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ കടിയങ്ങാടുള്ള ഏക ബസ് സ്റ്റോപ്പാണിത്. മേൽക്കൂരയുടെ ഷീറ്റ് കാറ്റിൽ പറന്നുപോയി. Photo: കടിയങ്ങാട് ബസ് സ്റ്റോപ് തകർന്നനിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
