Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗൾഫിൽനിന്നെത്തിയ...

ഗൾഫിൽനിന്നെത്തിയ യുവാവിനെ കാണാനില്ല

text_fields
bookmark_border
കോഴിക്കോട്​: ഗൾഫിൽനിന്ന്​ നാട്ടിലെത്തിയ യുവാവിനെ കാണാനില്ലെന്ന്​ പരാതി. നരിക്കുനി പാറന്നൂർ ചെനങ്ങര രവീന്ദ്ര​ന്‍റെ മകൻ സി. പ്രജീഷിനെയാണ്​ (34) കാണാതായത്​. മാര്‍ച്ച് 16ന്​ അബൂദബിയില്‍നിന്ന് കരിപ്പൂര്‍ വഴി കോഴിക്കോട് മൊഫ്യൂസിൽ ബസ്​ സ്​റ്റാൻഡി​ൽ രാവിലെ 7.10ന്​ ടാക്‌സി കാറില്‍ ഇറങ്ങിയ ശേഷമാണ് കാണാതായത്. 179 സെ.മി ഉയരവും വെളുത്ത നിറവും മെലിഞ്ഞ ശരീരപ്രകൃതവുമാണ്. ഇദ്ദേഹത്തെക്കുറിച്ച്​ എന്തെങ്കിലും വിവരം ലഭിക്കുന്നവർ ടൗണ്‍ അസി. കമീഷണർ: 9497990114, കസബ എസ്.എച്ച്.ഒ: 9497987178, കസബ സ്‌റ്റേഷന്‍: 0495 2722286 എന്നീ നമ്പറുകളിലൊന്നിൽ അറിയിക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story