Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനൊസ്റ്റാൾ ജെക്കിന്...

നൊസ്റ്റാൾ ജെക്കിന് നാളെ തുടക്കം

text_fields
bookmark_border
കോഴിക്കോട്: ഗവ. എൻജിനീയറിങ് കോളജ് പൂർവവിദ്യാർഥി സംഗമം 'നൊസ്റ്റാൾ ജെക്ക്' മേയ്‌ എട്ടിന്​ മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ജി.ഇ.സി അലുമ്നി അസോസിയേഷനാണ് സംഘാടകർ. ജി.ഇ.സി അലുമ്നിയുടെ ഇരുപതാം വാർഷികത്തോടനുബന്ധിച്ചുള്ള ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് അതോടെ തുടക്കമാവുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അലുമ്നി പ്രസിഡന്‍റ്​ ഫസൽ റഹ്മാൻ, ജനറൽ സെക്രട്ടറി ഷൈജ ബിജോയ്‌, ട്രഷറർ അപർണ, ഓർഗനൈസിങ് സെക്രട്ടറി കെ. ഹർഷിദ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story