Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗതാഗതം നിരോധിച്ചു

ഗതാഗതം നിരോധിച്ചു

text_fields
bookmark_border
രാമനാട്ടുകര: കൊണ്ടോട്ടി റോഡ്‌സ് സെക്ഷന് കീഴില്‍ വരുന്ന ഫാറൂഖ് കോളജ് -വാഴക്കാട് റോഡില്‍ ഫാറൂഖ് കോളജ് (കരുമകന്‍ കാവ് അമ്പലപ്പടി) മുതല്‍ അഴിഞ്ഞിലം ജങ്ഷന്‍ വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ മേയ് 15 വരെ ഇതുവഴിയുള്ള വാഹന . ഫാറൂഖ് കോളജ് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ രാമനാട്ടുകര ബൈപാസ് -ഫാറൂഖ് ചുങ്കം വഴിയും,ഫാറൂഖ് കോളജ് ഭാഗത്തുനിന്ന് അഴിഞ്ഞിലം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ അടിവാരം-രാമനാട്ടുകര ടൗണ്‍-ബൈപാസ് വഴിയും പോകണമെന്ന് എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. കാര്യവട്ടം- അലനല്ലൂര്‍ റോഡില്‍ കാര്യവട്ടം മുതല്‍ വെട്ടത്തൂര്‍ ഹൈസ്‌കൂള്‍ വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം മേയ് ആറു മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകും വരെ നിരോധിച്ചു. പെരിന്തല്‍മണ്ണയില്‍നിന്ന് അലനല്ലൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കരിങ്കല്ലത്താണി- വെട്ടത്തൂര്‍ റോഡിലൂടെയും വെട്ടത്തൂരില്‍ നിന്ന് മേലാറ്റൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ വെട്ടത്തൂര്‍-കുളപ്പറമ്പ് റോഡിലൂടെയും പോകണമെന്ന് എക്‌സിക്യുട്ടിവ് എൻജിനീയര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story