Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭക്ഷ്യസുരക്ഷ പരിശോധന:...

ഭക്ഷ്യസുരക്ഷ പരിശോധന: അഞ്ച്​ കടകൾ അടപ്പിച്ചു

text_fields
bookmark_border
കോഴിക്കോട്: ജില്ലയിൽ ഭക്ഷ്യസുരക്ഷാവകുപ്പ്​ നടത്തിയ പരിശോധനയിൽ ശുചിത്വ മാനണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച അഞ്ച്​ സ്ഥാപനങ്ങൾ അടപ്പിച്ചു. അഗസ്ത്യമൂഴിയിൽ നടത്തിയ മത്സ്യപരിശോധനയിൽ വിൽപനക്ക് സൂക്ഷിച്ച മത്സ്യത്തിൽ പുഴുവിനെ കണ്ടെത്തി സ്ഥാപനം അടപ്പിച്ചു. ഫറോക്ക്, മടവൂർ, അഗസ്ത്യമൂഴി, മുക്കം, മാവൂർ റോഡ്, എലത്തൂർ എന്നിവിടങ്ങളിലായാണ് പരിശോധന നടന്നത്. ഒമ്പത്​ സ്ഥാപനങ്ങൾക്ക്​ പിഴ ചുമത്തി. 27 സ്ഥാപനങ്ങളിലാണ്​ പരിശോധന നടത്തിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story