Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ.എസ്.ആർ.ടി.സി...

കെ.എസ്.ആർ.ടി.സി സൂചനസമരം; മലയോരത്ത് പൂർണം * യാത്രക്കാർ വലഞ്ഞു

text_fields
bookmark_border
തിരുവമ്പാടി: കെ.എസ്.ആർ.ടി.സി തിരുവമ്പാടി ഓപറേറ്റിങ് സൻെററിൽ സൂചന പണിമുടക്ക് പൂർണം. ഏതാനും ജീവനക്കാർ മാത്രമാണ് ഓപറേറ്റിങ് സൻെററിൽ ജോലിക്കു ഹാജരായത്. ഓപറേറ്റിങ് സൻെററിൽനിന്ന് ബസ് സർവിസുകളൊന്നും നടന്നില്ല. സമരം യാത്രക്കാർക്ക് ദുരിതമായി. കെ.എസ്.ആർ.ടി.സി ബസുകൾ മാത്രം സർവിസ് നടത്തുന്ന ആനക്കാംപൊയിൽ, മുത്തപ്പൻപ്പുഴ, പൂവാറംതോട്, കക്കാടംപൊയിൽ പ്രദേശങ്ങളിലുള്ള യാത്രക്കാർക്ക് വലഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story