Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
ബീച്ച്​ സമുദ്ര ഓഡിറ്റോറിയം: കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം പ്രതിനിധി സമ്മേളനം, ഉദ്​ഘാടനം ആനത്തലവട്ടം ആനന്ദൻ-10.00 ടാഗോർ സെന്‍റിനറി ഹാൾ: 'ഞങ്ങളും കൃഷിയിലേക്ക്​' ജില്ലതല ഉദ്​ഘാടനം മന്ത്രി പി.എ മുഹമ്മദ്​ റിയാസ്​-11.30 കെ.പി. കേശവമേനോൻ ഹാൾ: റീത ശ്രീധരൻ പിള്ളയുടെ പുസ്തകപ്രകാശനവും ചിത്രപ്രദർശനവും, കേന്ദ്രമന്ത്രി ശ്രീപദ്​ ​യശോ നായിക്​-11.00 ഹോട്ടൽ പാരമൗണ്ട്​ ടവർ: യു.എസ്​.പി.എഫ്​ മലബാർ ചാപ്റ്റർ ഈദ്​ സ്​നേഹസംഗമം-4.30 സ്വപ്നനഗരി: ആരോഗ്യ വിദ്യാഭ്യാസ കാർഷിക വ്യവസായ പ്രദർശനം-3.00 ആശീർവാദ്​ ലോൺസ്​: സുവർണോത്സവം 2022 ഉദ്​ഘാടനം സ്പീക്കർ എം.ബി. രാജേഷ്​-6.00 ചെറൂട്ടി റോഡ്​ ബാങ്ക്​ എം​പ്ലോയീസ്​ സൊസൈറ്റി ഹാൾ: കേരള ഗ്രാമീൺ ബാങ്ക്​ റിട്ടയറീസ്​ അസോസിയേഷൻ സംസ്ഥാന സമ്മേളനം-10.00 മെഡിക്കൽ കോളജ്​ സിന്തറ്റിക്​ ട്രാക്ക്​: കോഴിക്കോട്​ സായ്​ അത്​ലറ്റിക്സ്​ ​സെലക്ഷൻ- 8.30 മലബാർ പാലസ്​ ഹോട്ടൽ: കേ​ന്ദ്ര ഹജ്ജ്​ കമ്മിറ്റി ചെയർമാൻ എ.പി. അബ്​ദുല്ലക്കുട്ടിക്ക്​ സ്വീകരണം, ഉദ്​ഘാടനം ഗോവ ഗവർണർ പി.എസ്​. ശ്രീധരൻ പിള്ള-4.30 അഴ​കൊടി ദേവീക്ഷേത്രം: ഉത്സവത്തോടനുബന്ധിച്ച്​ പ്രതിഷ്ഠാദിനം, ആറാട്ട്​- രാത്രി -7.00 കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാൾ: കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം-10.30 ടി.ബി.എസ് ഹാൾ: ഭാഷാ സമന്വയ വേദിയുടെ ടാഗോർ ജയന്തി ആചരണം-4.00 കോഴിക്കോട്​ ബീച്ച്​ ഫ്രീഡം സ്ക്വയർ: സോളിഡാരിറ്റി യൂത്ത്​ കാരവന്​ സ്വീകരണം - 5.45 ടൗൺഹാൾ: 'നന്മ' കലാകാരദിനം ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് 5.00 തങ്ങൾസ് റോഡ് വിസ്‌ഡം ഇസ്‍ലാഹി സെന്റർ : സിറ്റി മണ്ഡലം മുജാഹിദ് പ്രവർത്തക സംഗമം -8.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story