Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതനിമ പെരുന്നാൾ രാവ്

തനിമ പെരുന്നാൾ രാവ്

text_fields
bookmark_border
കൊടുവള്ളി: തനിമ കലാ സാഹിത്യ വേദി കരുവമ്പൊയിൽ യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ പെരുന്നാൾ രാവ് സംഘടിപ്പിച്ചു. നാട്ടിലെ കലാകാരൻമാരുടെ നേതൃത്വത്തിലായിരുന്നു പെരുന്നാൾ പാട്ടുകളുടെ അവതരണം നടന്നത്. കോഴിക്കോട് ജില്ല തനിമ സെക്ര​ട്ടേറിയറ്റ് അംഗം ശമീർ ബാബു കൊടുവള്ളി ഉദ്ഘാടനംചെയ്തു. സലാം കരുവമ്പൊയിൽ അധ്യക്ഷത വഹിച്ചു. ഇ. അബൂബക്കർ, ഇ. അബ്ദുറസാഖ്, പി. ഖാദർ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story