Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭക്ഷണവിതരണം നടത്തി

ഭക്ഷണവിതരണം നടത്തി

text_fields
bookmark_border
കോഴിക്കോട്​: വിശപ്പുരഹിത കോഴിക്കോട് ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന 'തെരുവിലെ മക്കൾ ചാരിറ്റി-ശോഭിക' പെരുന്നാൾദിനത്തിൽ . സവോറി ഹോട്ടൽ മാനേജർ സജിത്തിൽനിന്ന്​ ടൗൺ പ്ലാനിങ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. കൃഷ്ണകുമാരി ഭക്ഷണം ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. സലീം വട്ടക്കിണർ, എം. സുജാത, കുമാർ വട്ടക്കിണർ, വഹാബ് മീഞ്ചന്ത, വിമൽ എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story