Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 5:45 AM IST Updated On
date_range 6 May 2022 5:45 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
മുതലക്കുളം: ജില്ല മത്സ്യത്തൊഴിലാളി യൂനിയൻ സി.ഐ.ടി.യു ജില്ല സമ്മേളനം, മത്സ്യത്തൊഴിലാളി റാലി മന്ത്രി സജി ചെറിയാൻ -4.00 ചക്കോരത്ത്കുളം ഹൗസിങ് ബോർഡ് ഓഫിസ് പരിസരം: കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡ് എംപ്ലോയീസ് അസോസിയേഷൻ. (ഐ.എൻ.ടി.യു.സി) ഉത്തരമേഖലാ സമ്മേളനം -അഡ്വ. കെ. പ്രവീൺ കുമാർ 2.00 തളി ബ്രാഹ്മണ സമൂഹ മഠം: ശങ്കര ജയന്തി ആഘോഷം -9.00 ലളിതകലാ അക്കാദമി ആർട്ട് ഗാലറി: വര ഗ്രീൻ ഇന്‍റർലാഡ് കലാസൃഷ്ടികളുടെ പ്രദർശനം- ഉദ്ഘാടനം അക്കാദമി സെക്രട്ടറി ബാലമുരളി കൃഷ്ണൻ -4.00 യാഷ് ഇന്‍റർനാഷനൽ: ഭരണഘടന സംരക്ഷണസമിതി യോഗം -4.00 കിനാലൂർ: അപ്നാ ഘർ കിനാലൂർ അതിഥിത്തൊഴിലാളി ഹോസ്റ്റൽ ഉദ്ഘാടനം -മന്ത്രി വി. ശിവൻകുട്ടി -11.00 ചെലവൂർ എസ്.ഡി.കെ അങ്കണം: സി.എം.എം ഗുരുക്കൾ ദിനാചരണം -ഡോ.എം.പി. അബ്ദുസ്സമദ് സമദാനി എം.പി -9.00 താമരശ്ശേരി ചുരം: വയനാടൻ ചുരത്തിലെ കുരിശിന്‍റെ വഴി -ഡോ. ഡൊമിനിക് -8.15 റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്: ശ്രീകിളിപ്പറമ്പ് ദേവീക്ഷേത്രം തിറ-താലപ്പൊലി മഹോത്സവം -കൊടിയേറ്റം 8.30 തിരുത്തിയാട് അഴകൊടിദേവീ ക്ഷേത്രം മഹാദ്രവ്യകലശവും ക്ഷേത്ര മഹോത്സവവും - കിഴക്കെ കാവിൽ ഗുരുതി -6.00 ടൗൺഹാൾ: ആഹ്വാൻ സെബാസ്റ്റ്യൻ അനുസ്മരണവും അവാർഡ് സമർപ്പണവും -5.30 മക്കട എ.എൽ.പി സ്കൂൾ: നിറമുള്ള നിനവുകൾ-നിർമല വിജയന്‍റെ പുസ്തകപ്രകാശനം -രമേഷ് കാവിൽ 3.30 സ്വപ്ന നഗരി: ആരോഗ്യ വിദ്യാഭ്യാസ പ്രദർശനം -3.00, ഗാനമേള 7.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story