Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2022 5:41 AM IST Updated On
date_range 6 May 2022 5:41 AM ISTകൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് സ്കൂളിന് ബഹുനില കെട്ടിടമായി *ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു
text_fieldsbookmark_border
കൂടരഞ്ഞി സൻെറ് സെബാസ്റ്റ്യൻസ് സ്കൂളിന് ബഹുനില കെട്ടിടമായി *ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു തിരുവമ്പാടി: കൂടരഞ്ഞി സൻെറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിന്റെ എൽ.പി,യു.പി വിഭാഗത്തിന് ബഹുനില കെട്ടിടം യാഥാർഥ്യമായി. കെട്ടിട ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി നിർവഹിച്ചു. ബിഷപ് മാർ റെമിഞ്ചിയോസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിച്ചു. ലിന്റോ ജോസഫ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് മേരി തങ്കച്ചൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.എസ്. രവി, ജോസ് തോമസ് മാവറ, ബ്ലോക്ക് പഞ്ചായത്തംഗം ഹെലൻ ഫ്രാൻസിസ്, ഫാ. ജോസഫ് പാലക്കാട്ട്, ഫാ.റോയി തേക്കുംകാട്ടിൽ, പ്രധാനാധ്യാപകൻ സജി ജോൺ എന്നിവർ സംസാരിച്ചു. * Thiru 1 MP : കൂടരഞ്ഞി സൻെറ് സെബാസ്റ്റ്യൻസ് സ്കൂൾ ബഹുനില കെട്ടിടം മന്ത്രി വി. ശിവൻ കുട്ടി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
