Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലക്ഷ്മി അമ്മ

ലക്ഷ്മി അമ്മ

text_fields
bookmark_border
തില്ലങ്കേരി: കാര്‍ക്കോട് ഷീബ നിലയത്തിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ (78) നിര്യാതയായി. മക്കള്‍: ധനഞ്ജയന്‍, അനില്‍കുമാര്‍, ഷീബ. മരുമക്കള്‍: രജനി, സൗമ്യ, പ്രശാന്ത്. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍. Thillankeri Lakshmi Amma (78) മീനാക്ഷി അമ്മ ഇരിട്ടി: മീത്തലെ പുന്നാട് ലക്ഷ്മിപുരത്തെ സി.പി. മീനാക്ഷി അമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ പി.എം. ഭാസ്കരൻ നമ്പ്യാർ. മക്കൾ: സി.പി. കാർത്യായനി (പായം), ഷൈലജ (അമൃതാനന്ദമയി മഠം), ലക്ഷ്മി (അധ്യാപിക, പരിയാരം യു.പി സ്കൂൾ), വേണുഗോപാലൻ (പ്രയാഗ് ബിൽഡേഴ്‌സ്, പുന്നാട്). മരുമക്കൾ: ചന്ദ്രൻ (പായം), ഗംഗാധരൻ (റിട്ട. അധ്യാപകൻ, പരിയാരം യു.പി സ്കൂൾ), പ്രീത (വേങ്ങാട്), പരേതനായ കുഞ്ഞനന്തൻ (അമൃതാനന്ദമയി മഠം). സഞ്ചയനം ഞായറാഴ്ച. meenakshi amma deth iritty
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story