Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2022 5:42 AM IST Updated On
date_range 5 May 2022 5:42 AM ISTഫുട്ബാൾ സെലക്ഷൻ ട്രയൽസ്
text_fieldsbookmark_border
കോഴിക്കോട്: 2022-23 വർഷത്തെ ഇന്ത്യൻ യൂത്ത് ഐ ലീഗ്, കേരള പ്രീമിയർ ജൂനിയർ ലീഗ്, സീനിയർ കെ.പി.എൽ, ലീഗ് മത്സരങ്ങൾ കളിക്കുന്നതിനായി അണ്ടർ - 13, 15, 17, 20 വിഭാഗങ്ങളിലേക്ക് മലപ്പുറം, കോഴിക്കോട് ജില്ലയിലെ കുട്ടികൾക്കുള്ള സെലക്ഷൻ ട്രയൽസ് മേയ് ഒമ്പതിന് രാവിലെ ഏഴു മണിക്ക് കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കും. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് താമസം, ഭക്ഷണം, വിദ്യാഭ്യാസം, ട്രെയ്നിങ്, ഇൻഷുറൻസ് പരിരക്ഷ ഇവയോടുകൂടി സ്കോളർഷിപ്പോടെ പഠിക്കാം. കൂടുതൽ വിവരങ്ങൾക്ക് : 9061894611, 9895188178
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story