Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2022 5:40 AM IST Updated On
date_range 4 May 2022 5:40 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
ഇൻഡോർ സ്റ്റേഡിയം ഹാൾ: സ്കൂൾ പാചക തൊഴിലാളി സംഘടന (എച്ച്.എം.എസ്) ജില്ല പ്രതിനിധി സമ്മേളനം ഉദ്ഘാടനം -എം.കെ. രാഘവൻ എം.പി -11.00 കലക്ടറേറ്റ് പരിസരം: മാനാഞ്ചിറ -വെള്ളിമാട്കുന്ന് റോഡ് വികസനത്തിന് കട ഒഴിപ്പിച്ച വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ധർണ -10.30 മാനാഞ്ചിറ ആർട്ട് ഗാലറി: മധുശങ്കർ മീനാക്ഷിയുടെ 'മത്സ്യന്യായ' ഡിജിറ്റൽ പെയിന്‍റിങ് പ്രദർശനം -11.00 മാനാഞ്ചിറ ആർട്ട് ഗാലറി: 'സിനർജി' ചിത്ര പ്രദർശനം -11.00 തിരുത്തിയാട് ശ്രീ അഴകൊടി ദേവി മഹാക്ഷേത്രം: മഹാദ്രവ്യ കലശവും ക്ഷേത്ര മഹോത്സവവും -7.00 ഗാന്ധി പാർക്ക്: കാലിക്കറ്റ് അഗ്രി ഹോർട്ടി കൾച്ചറൽ സൊസൈറ്റി മാമ്പഴ പ്രദർശനം -9.00 സ്വപ്നനഗരി: അഖിലേന്ത്യ ആരോഗ്യ വിദ്യാഭ്യാസ വ്യവസായ കാർഷിക പ്രദർശനം -3.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story