Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്കൂട്ടറിൽ കാർ ഇടിച്ച്...

സ്കൂട്ടറിൽ കാർ ഇടിച്ച് മൂന്നുപേർക്ക് പരിക്ക്.

text_fields
bookmark_border
താമരശ്ശേരി: ദേശീയപാത പരപ്പൻപൊയിലിൽ സ്കൂട്ടർ യാത്രക്കാരായ താമരശ്ശേരി ഈർപ്പോണ സ്വദേശികളായ ജസ് ല ഷഹനാസ്, ഷെസിൻ ഫാത്തിമ, സൽമാൻ എന്നിവർക്കാണ് പരിക്കേറ്റത് ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോഴിക്കോട് ഭാഗത്തു നിന്നും വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് സ്കൂട്ടറിൽ ഇടിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story