Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 May 2022 5:39 AM IST Updated On
date_range 4 May 2022 5:39 AM ISTഈദ്ഗാഹ് നമസ്കാരം
text_fieldsbookmark_border
കൊടിയത്തൂർ: മഹല്ല് കമ്മിറ്റി ഈദ്ഗാഹ് നമസ്കാരം കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ നടന്നു. മഹല്ല് ഖാദി എം.എ. അബ്ദുസ്സലാം നമസ്കാരത്തിന് നേതൃത്വം നൽകി. ഉമർ പുതിയോട്ടിൽ, ടി.ടി. അബ്ദുറഹിമാൻ, എ.എം. ബഷീർ, നാസർ കണ്ണാട്ടിൽ, പി. കോയാമു എന്നിവർ നേതൃത്വം നൽകി. Kdr 1 കൊടിയത്തൂരിൽ നടന്ന ഈദ്ഗാഹ് നമസ്‌കാരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story