Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 May 2022 5:47 AM IST Updated On
date_range 2 May 2022 5:47 AM ISTഭക്ഷ്യകിറ്റ് വിതരണം
text_fieldsbookmark_border
കക്കോടി: റോട്ടറി കാലിക്കറ്റ് ഗ്രീൻ സിറ്റിയും ആഞ്ചേരി വിശ്വനാഥൻ ജനകീയ വായനശാലയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷീബ ഉദ്ഘാടനം ചെയ്തു. റോട്ടറി പ്രസിഡൻറ് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ഗ്രീൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച് ആൻഡ് ഡെവലപ്മെന്റ് വൈസ് ചെയർമാൻ അബ്ദുല്ല നെല്ലിക്കണ്ടി മുഖ്യാതിഥിയായി. വാർഡ് മെംബർ സി.പി. വിനീത സംസാരിച്ചു. വായനശാല പ്രസിഡന്റ് കെ. അശോകൻ സ്വാഗതവും സെക്രട്ടറി ഇ.ടി. പ്രകാശൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story