Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2022 5:43 AM IST Updated On
date_range 1 May 2022 5:43 AM ISTമാസപ്പിറവി അറിയിക്കണം
text_fieldsbookmark_border
കോഴിക്കോട്: ഞായറാഴ്ച സൂര്യൻ അസ്തമിച്ച് 31 മിനിറ്റ് കഴിഞ്ഞാണ് ചന്ദ്രാസ്തമയമെന്നതിനാൽ മാസപ്പിറവി കാണാനിടയുണ്ടെന്നും 9447885187, 04952722801 നമ്പറിൽ അറിയിക്കണമെന്നും കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് മദനി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story