Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2022 5:44 AM IST Updated On
date_range 30 April 2022 5:44 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
ടാഗോർ ഹാൾ: ആൾ ഇന്ത്യ മലയാളി അസോസിയേഷന്‍റെ ദൃശ്യമാധ്യമ പുരസ്കാരദാനം ഉദ്ഘാടനം -ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ -4.30, ടെലിവിഷൻ അവാർഡുദാനം ഉദ്ഘാടനം -മന്ത്രി എം.വി. ഗോവിന്ദൻ -6.00 കോഴിക്കോട് ഐ.ജി ഓഫിസ് പരിസരം: പാലക്കാട്ടെ പൊലീസ് ഭീകരത അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പോപുലർ ഫ്രണ്ട് മാർച്ച് -10.00 കോർപറേഷൻ ഓഫിസ്: ഫയൽ അദാലത്ത് ഉദ്ഘാടനം -മന്ത്രി എ.കെ. ശശീന്ദ്രൻ -10.00 തളി പത്മശ്രീ കല്യാണ മണ്ഡപം: സൂര്യസോപാനം കൾചറൽ ട്രസ്റ്റിന്‍റെ നേതൃത്വത്തിൽ 'കർണശപഥം' കഥകളി -6.00 മാനാഞ്ചിറ മൈതാനം: ജില്ല സ്പോർട്സ് കൗൺസിലിന്‍റെ മേയ്ദിന സ്പോർട്സ് -10.00 ശ്രീകണ്ഠേശ്വര ക്ഷേത്രം: ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം -6.00 തിരുത്തിയാട് ശ്രീ അഴകൊടി ദേവി മഹാക്ഷേത്രം: മഹാദ്രവ്യ കലശവും ക്ഷേത്ര മഹോത്സവവവും -8.00, സാംസ്കാരിക സമ്മേളനം -5.00 ഗാന്ധിപാർക്ക്: കാലിക്കറ്റ് അഗ്രി -ഹോർട്ടികൾചറൽ സൊസൈറ്റിയുടെ മാമ്പഴ പ്രദർശനം -9.00 കണ്ണൂർ റോഡ് സിറ്റി ഹൗസ്: ലക്ഷ്യദ്വീപ് പെൻഷനേഴ്സ് ക്ഷേമ സമിതി വാർഷിക ജനറൽ ബോഡിയും കുടുംബ സംഗമവും -10.00 സിവിൽ സ്റ്റേഷൻ പരിസരം: സ്റ്റേറ്റ് എൻ.പി.എസ് എംപ്ലോയീസ് കലക്ടിവ് കേരള ജില്ല കമ്മിറ്റിയുടെ ഉണർത്തുസമരം -3.00 സ്വപ്നനഗരി: അഖിലേന്ത്യ ആരോഗ്യ വിദ്യാഭ്യാസ വ്യവസായ കാർഷിക പ്രദർശനം -3.00 ബാഫഖി യൂത്ത് സെന്‍റർ: സി.എ.എ സമരം കേസ് പിഴസംഖ്യ നൽകൽ -ഡോ. എം.കെ. മുനീർ എം.എൽ.എ -11.00 ഇസ്‍ലാമിക് യൂത്ത് സെന്‍റർ: കേരള ദലിത് ഫെഡറേഷൻ (ഡമോക്രാറ്റിക്) സംസ്ഥാന പ്രവർത്തക സമ്മേളനം -10.30 മീഞ്ചന്ത ഹിന്ദി കോളജ്: കേരള ഹിന്ദി പരിഷത്തിന്‍റെയും ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ ഹിന്ദി കോളജിന്‍റെയും ആഭിമുഖ്യത്തില്‍ 'കേരളത്തിലെ ഹിന്ദി ആധ്യാപനം' സെമിനാര്‍ -10.30 കമ്പിളിപ്പറമ്പ് സലഫി മസ്ജിദ്: റമദാൻ പ്രഭാഷണം -കബീർ മദനി -9.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story