Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപുഷ്ഫലപ്രദർശനവും...

പുഷ്ഫലപ്രദർശനവും വിപണനമേളയും തുടങ്ങി

text_fields
bookmark_border
ബാലുശ്ശേരി: ജനശ്രീ ബാലുശ്ശേരി ബ്ലോക്ക് യൂനിയനും ഐ.ഡി.സി താമരശ്ശേരിയും സംയുക്തമായി സംഘടിപ്പിക്കുന്ന മെയ്ഫ്ലവർ - പുഷ്പഫല പ്രദർശനവും വിപണനമേളയും എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് മുഖ്യാതിഥിയായി. ജനശ്രീ ജില്ല ചെയർമാൻ എൻ. സുബ്രഹ്മണ്യൻ ഐ.ഡി.സി ഡയറക്ടർ കെ.കെ.എം. ഹനീഫ്, കെ. രാമചന്ദ്രൻ, പി.പി. രവീന്ദ്രനാഥ്, കെ. അഹമ്മദ് കോയ, പി. സുധാകരൻ, കെ.പി. സുരേഷ് ബാബു, പി.പി. വിജയൻ, എ. കൃഷ്ണൻ എന്നിവർ സംസാരിച്ചു. എ.എം. സുനിൽകുമാർ സ്വാഗതവും വി.ബി. വിജീഷ് നന്ദിയും പറഞ്ഞു. ഏപ്രിൽ 30 മുതൽ മേയ് 15 വരെ വൈകീട്ട് മൂന്ന് മുതൽ രാത്രി 10 വരെയാണ് പ്രദർശനം. ഒരാൾക്ക് 50 രൂപയും കുട്ടികൾക്ക് 30 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story