Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലൈഫ്​ പദ്ധതിക്ക്​...

ലൈഫ്​ പദ്ധതിക്ക്​ അപേക്ഷിക്കാം

text_fields
bookmark_border
കോഴിക്കോട്: നഗരസഭ പി.എം.എ.വൈ ലൈഫ് പദ്ധതിയുടെ 11ാം ഡി.പി.ആർ സമർപ്പിക്കുന്നതിനുള്ള സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മേയ്​ അഞ്ചിന്​ വൈകീട്ട് അഞ്ചുവരെ അപേക്ഷകൾ സ്വീകരിക്കും. പത്താം ഡി.പി.ആറിൽ അപേക്ഷ സമർപ്പിച്ചിട്ട്, അഞ്ചു സെന്റിൽ കൂടുതൽ ഭൂമിയുണ്ടെന്ന കാരണത്താൽ അപേക്ഷ നിരസിച്ചവർക്ക് 11ാം ഡി.പി.ആറിലേക്ക് അപേക്ഷ സമർപ്പിക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story