Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇടിമിന്നൽ; വീടിനു...

ഇടിമിന്നൽ; വീടിനു നാശനഷ്ടം

text_fields
bookmark_border
ബാലുശ്ശേരി: ശക്തമായ ഇടിമിന്നലിൽ വീടിനു നാശനഷ്ടം. ഇന്നലെ വൈകീട്ടുണ്ടായ ശക്തമായ ഇടിമിന്നലിൽ ബാലുശ്ശേരി പഞ്ചായത്ത് ഏഴാം വാർഡിലെ ഓച്ചത്ത് കുനിയിൽ നൗഫലിന്റെ വീടിനാണ് നാശനഷ്ടമുണ്ടായത്. വീടിന്റെ ജനൽഭിത്തിയും കോൺക്രീറ്റ് റൂഫും തകർന്നിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story