Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2022 5:33 AM IST Updated On
date_range 30 April 2022 5:33 AM ISTലാബ് അസിസ്റ്റന്റ് നിയമനം
text_fieldsbookmark_border
നാദാപുരം: എം.ഇ.ടി ആർട്സ് ആൻഡ് സയൻസ് കോളജിൽ മൈക്രോബയോളജി, കെമിസ്ട്രി, ബോട്ടണി ലാബുകളിൽ സ്ഥിരം, കരാർ അടിസ്ഥാനത്തിൽ ലാബ് അസിസ്റ്റൻറുമാരുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. mettrustndm@gmail.com എന്ന മെയിലിൽ വിശദമായ സി.വി 2022 മേയ് ഒമ്പതിനകം അയക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story