Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബഹ്റൈനിൽ നിര്യാതനായി

ബഹ്റൈനിൽ നിര്യാതനായി

text_fields
bookmark_border
ബഹ്റൈനിൽ നിര്യാതനായി
cancel
തലക്കുളത്തൂർ: ബഹ്റൈൻ പ്രതിരോധ വിഭാഗത്തിൽ ഫിറ്റർ ആയിരുന്ന ബിജീഷ് കുമാർ കൊല്ലറ്കണ്ടി (42) ബഹ്റൈനിൽ നിര്യാതനായി. പിതാവ് : പരേതനായ ബാലൻ, മാതാവ് : വസന്ത. ഭാര്യ: രേവതി. മക്കൾ: ആക്രഷ്, അനുമിത. സഹോദരങ്ങൾ: ബിനീഷ് കുമാർ (ജയ്ഹിന്ദ് ഇൻഡസ്റ്റിയൽ പറമ്പത്ത്), ബിലേഷ് കുമാർ (ടാറ്റ കമ്യൂണിക്കേഷൻസ് മുംബൈ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ. കോൺടാക്ട് നമ്പർ 9946493759..
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story