Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇഫ്താർ മീറ്റും...

ഇഫ്താർ മീറ്റും മില്ലത്ത് റിലീഫ് സെന്റർ ഉദ്ഘാടനവും

text_fields
bookmark_border
ഇഫ്താർ മീറ്റും മില്ലത്ത് റിലീഫ് സെന്റർ ഉദ്ഘാടനവും
cancel
താമരശ്ശേരി: ചുങ്കം ഐ.എൻ.എൽ യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ മീറ്റും താമരശ്ശേരി ചുങ്കം മില്ലത്ത് റിലീഫ് സെന്റർ (എം.ആർ.സി.സി) ഉദ്ഘാടനവും ഭക്ഷ്യക്കിറ്റ് വിതരണവും തുറുമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. എൻ.എൽ.യു. സംസ്ഥാന പ്രസിഡന്റ് എ.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ഐ.എൻ.എൽ. പഞ്ചായത്ത് പ്രസിഡന്റ് അയമു കോരങ്ങാട്, ജനറൽ സെക്രട്ടറി പി.സി. ജുനൈസ്, മണ്ഡലം ട്രഷറർ ടി.സി. സിദ്ദീഖ്, മൊയ്തു, അഡ്വ. ഹർഷാദ് ഹുസൈൻ, സുലൈമാൻ എം. ഷാഫി ടെക്നോ ഗ്രൂപ് എന്നിവർ സംസാരിച്ചു. സംസ്ഥാന കൗൺസിൽ അംഗം പി.കെ. മൊയ്തീൻകുട്ടി സ്വാഗതവും ജുനൈദ് നന്ദിയും പറഞ്ഞു. ---------------------------- ക്യാപ്.. ചുങ്കം ഐ.എൻ.എൽ യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ മീറ്റും മില്ലത്ത് റിലീഫ് സെന്റർ ഉദ്ഘാടനവും മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story