Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:46 AM IST Updated On
date_range 29 April 2022 5:46 AM ISTഉമ്മർ കോയ
text_fieldsbookmark_border
കുറ്റിച്ചിറ: ചെറിയ കാമക്കന്റകം (87) കുറ്റിച്ചിറ സി.കെ ഹൗസിൽ നിര്യാതനായി. ഭാര്യ: പരേതയായ പടിഞ്ഞാറെ പള്ളിവീട്ടിൽ ഇമ്പിച്ചി പാത്തുമബി. സഹോദരങ്ങൾ: സി.കെ. അബ്ദുറഹിമാൻ കോയ, അസ്സൻ കോയ, അബ്ദുൽ റസാഖ്, ഇമ്പിച്ചാമിനബി, മറിയംബി, സൈനബി, സഫിയ, പരേതനായ സി. കെ. കോയ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കണ്ണംപറമ്പ് പള്ളിയിൽ. ഭരതൻ താമരശ്ശേരി: ചുങ്കം പീ ബീസ് ഇൻഡസ്ട്രിസ് ഉടമ പനംതോട്ടത്തിൽ ഭരതൻ (74) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ധന്യ, നവ്യ. മരുമക്കൾ: സന്തോഷ്, അനൂപ്. സഹോദരങ്ങൾ: ലക്ഷ്മണൻ, ശ്രീരാമൻ, വിജയൻ, സരോജിനി, നിർമല, പരേതരായ സഹദേവൻ, കാർത്ത്യായനി, കമല, പത്മിനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന്. ദേവി മടവൂർ: രാംപൊയിൽ തോട്ടോളി പറമ്പത്ത് പരേതനായ കോരപ്പന്റെ ഭാര്യ ദേവി (72) നിര്യാതയായി. മക്കൾ: പ്രമോദാസ്, ബിജു, കോമള, പരേതയായ ശകുന്തള. മരുമക്കൾ: പ്രസീത, രശ്മി, പരേതനായ ഗോപാലൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story