Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൊലീസുകാർക്ക്​ കുട...

പൊലീസുകാർക്ക്​ കുട നൽകി

text_fields
bookmark_border
കോഴിക്കോട്​: കത്തുന്ന വേനൽചൂടിൽ കൺട്രോൾ റൂം പൊലീസുദ്യോഗസ്ഥർക്ക് കുടയുടെ തണലുമായി മാനാഞ്ചിറ എസ്​.ബി.ഐ. കേരള പൊലീസ് അസോസിയേഷന്‍റെ അഭ്യർഥനയെ തുടർന്ന് എസ്​.ബി.എ 100 കുടകളാണ് അനുവദിച്ചത്. എസ്​.ബി.ഐ റീജനൽ മാനേജർ മനോജിൽനിന്ന് ഡെപ്യൂട്ടി പൊലീസ്​ മേധാവി ആമോസ് മാമൻ കുടകൾ ഏറ്റുവാങ്ങി. പൊലീസ്​ സംഘടനകളുടെ ഭാരവാഹികളും എസ്​.ബി.ഐ ഉദ്യോഗസ്ഥരും സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story