Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2022 5:44 AM IST Updated On
date_range 29 April 2022 5:44 AM ISTകൂടരഞ്ഞിയിൽ ആദർശ് ജോസഫ് പ്രസിഡന്റാകും *നിലവിലെ പ്രസിഡൻറ് ജോസ് മാവറ നാളെ രാജിവെക്കും
text_fieldsbookmark_border
തിരുവമ്പാടി: ഇടതുമുന്നണി ധാരണയിൽ ആദർശ് ജോസഫ് കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡൻറാകും. കൂമ്പാറ വാർഡിൽനിന്ന് വിജയിച്ച സി.പി.എം പ്രതിനിധിയാണ് ആദർശ്. നിലവിലെ പ്രസിഡന്റ് എൽ.ജെ.ഡിയിലെ ജോസ് മാവറ ശനിയാഴ്ച രാജിവെക്കും. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡൻറായിരുന്ന ലിന്റോ ജോസഫ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് 11 മാസം മുമ്പ് ജോസ് മാവറ പ്രസിഡൻറായത്. ഇദ്ദേഹത്തിന് സ്ഥിരം സമിതി അധ്യക്ഷ പദവി നൽകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story