Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശിൽപശാല സംഘടിപ്പിച്ചു

ശിൽപശാല സംഘടിപ്പിച്ചു

text_fields
bookmark_border
വടകര: നഗരസഭ സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ചീനംവീട് ക്ലസ്റ്ററിലെ 10 വിദ്യാലയങ്ങളിൽ ഏകദിന . നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സിന്ധു പ്രേമൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി.കെ. ബാലകൃഷ്ണൻ, ഹരിദാസൻ, ഇ. പ്രേമലത എന്നിവർ സംസാരിച്ചു. കെ.സി. പവിത്രൻ, ദിനിൽകുമാർ, ഡയറ്റ് ഫാക്കൽറ്റി പ്രേംജിത്ത്, സ്നേഹ, അശ്വിൻ എന്നിവർ ക്ലാസെടുത്തു. കെ.വി. വത്സലൻ സ്വാഗതം പറഞ്ഞു. പടം: വടകര ചീനംവീട് ക്ലസ്റ്ററിൽ നടന്ന ഏകദിന ശിൽപശാല നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു Saji 3
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story