Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമതമൈത്രി ഇഫ്താർ സംഗമം

മതമൈത്രി ഇഫ്താർ സംഗമം

text_fields
bookmark_border
കോഴിക്കോട്​: റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സൈബർ സിറ്റി സംഘടിപ്പിച്ചു. സിവിൽ സ്റ്റേഷൻ മസ്ജിദ് ഖത്തീബ് ബഷീർ പട്ടേൽതാഴം, രാമകൃഷ്ണ മിഷൻ സേവാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദ, മേരിക്കുന്ന് സെന്‍റ്​ പോൾ മൈനർ സെമിനാരി റെക്ടർ ഫാ. ജിയോലിൻ എടേഴത്ത് എന്നിവർ സന്ദേശങ്ങൾ നൽകി. പി.ഡി.ജി എം.ഡി ശ്രീധരൻ നമ്പ്യാർ മുഖ്യതിഥിയായി. പ്രസിഡന്‍റ്​ സന്നാഫ് പാലക്കണ്ടി അധ്യക്ഷത വഹിച്ചു. ഡോ. പി.എൻ. അജിത, ജലീൽ എടത്തിൽ, നിതിൻ ബാബു എന്നിവർ സംസാരിച്ചു. ----------- rotary ifthar സിവിൽ സ്റ്റേഷൻ മസ്ജിദ് ഖത്തീബ് ബഷീർ പട്ടേൽതാഴം റോട്ടറി മതമൈത്രി ഇഫ്താർ സംഗമത്തിൽ സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story