Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമായം കലര്‍ന്ന മീനിന്റെ...

മായം കലര്‍ന്ന മീനിന്റെ വരവ് കുറഞ്ഞു -മന്ത്രി വീണ ജോര്‍ജ്

text_fields
bookmark_border
തി​രു​വ​ന​ന്ത​പു​രം: 'ഓ​പ​റേ​ഷ​ന്‍ മ​ത്സ്യ' ശ​ക്തി​പ്പെ​ടു​ത്തി​യ​തോ​ടെ സം​സ്ഥാ​ന​ത്ത് മാ​യം ക​ല​ര്‍ന്ന മീ​നി​ന്റെ വ​ര​വ് കു​റ​ഞ്ഞ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ര്‍ജ്. ഓ​പ​റേ​ഷ​ന്‍ മ​ത്സ്യ​യു​ടെ ഭാ​ഗ​മാ​യി 3686 കി​ലോ പ​ഴ​കി​യ​തും രാ​സ​വ​സ്തു​ക്ക​ള്‍ ക​ല​ര്‍ന്ന​തു​മാ​യ മ​ത്സ്യം പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു. പ്ര​ധാ​ന ചെ​ക്ക്‌ പോ​സ്റ്റു​ക​ള്‍, ഹാ​ര്‍ബ​റു​ക​ള്‍ മ​ത്സ്യ​വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ 3015 പ​രി​ശോ​ധ​ന​യി​ല്‍ 1173 സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​ക്കാ​യി ഭ​ക്ഷ്യ സു​ര​ക്ഷാ ല​ബോ​റ​ട്ട​റി​യി​ലേ​ക്ക് അ​യ​ക്കു​ക​യും ചെ​യ്തു. റാ​പ്പി​ഡ് ഡി​റ്റ​ക്​​ഷ​ന്‍ കി​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യ 666 പ​രി​ശോ​ധ​ന​യി​ല്‍ ഒ​മ്പ​ത്​ സാ​മ്പി​ളു​ക​ളി​ല്‍ രാ​സ​വ​സ്തു​ക്ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യി​രു​ന്നു. മ​ത്സ്യ വി​ല്‍പ​ന കേ​ന്ദ്ര​ങ്ങ​ള്‍ മു​ത​ല്‍ പ്ര​ധാ​ന ലേ​ല​കേ​ന്ദ്ര​ങ്ങ​ള്‍ വ​രെ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ഈ ​കാ​ല​യ​ള​വി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story