Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകശ്മീരിൽ ഏറ്റുമുട്ടൽ;...

കശ്മീരിൽ ഏറ്റുമുട്ടൽ; രണ്ടു തീവ്രവാദികൾ കൊല്ലപ്പെട്ടു

text_fields
bookmark_border
ശ്രീനഗർ: ജമ്മു-കശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷ​സേനയുമായുണ്ടായ രണ്ടു തീവ്രവാദികൾ കൊല്ല​പ്പെട്ടു. തീവ്രവാദികളുടെ സാന്നിധ്യത്തെ കുറിച്ച് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ സുരക്ഷസേനക്കെതിരെ തീവ്രവാദികൾ വെടിവെക്കുകയായിരുന്നു. ​സൈന്യം തിരിച്ചുവെടിവെച്ചിനെ തുടർന്നാണ് രണ്ടു തീവ്രവാദികൾ കൊല്ലപ്പെട്ടത്. ഒരു സൈനികന് പരിക്കേറ്റു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story